Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കോമൺവെൽത്ത് ഗെയിംസ്: ജൂഡോയിൽ വെള്ളി നേടിയ തൂലിക മാനിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ  ജൂഡോയിൽ  വെള്ളി  നേടിയ തൂലിക മാനിനെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

ബർമിംഗ്ഹാം ഗെയിമുകളിൽ തൂലികാ മാൻ തിളങ്ങി! ജൂഡോയിൽ വെള്ളി മെഡൽ നേടിയ അവർക്ക് അഭിനന്ദനങ്ങൾ. ഈ മെഡൽ അവരുടെ വിശിഷ്ട കായിക ജീവിതത്തിലെ മറ്റൊരു അംഗീകാരമാണ്. അവരുടെ വരാനിരിക്കുന്ന പ്രയത്‌നങ്ങൾക്ക് ഏറ്റവും മികച്ച ആശംസകൾ നേരുന്നു.

****

-NS-