Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പിംഗലി വെങ്കയ്യയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു


പിംഗലി വെങ്കയ്യയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“മഹാനായ പിംഗലി വെങ്കയ്യയുടെ ജന്മവാർഷികത്തിൽ ഞാൻ അദ്ദേഹത്തെ ആദരിക്കുന്നു. നാം അഭിമാനിക്കുന്ന ത്രിവർണ്ണ പതാക നമുക്ക് സമ്മാനിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് നമ്മുടെ രാഷ്ട്രം എന്നേക്കും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. ത്രിവർണ്ണ പതാകയിൽ നിന്ന് ശക്തിയും പ്രചോദനവും സ്വീകരിച്ച്, നമുക്ക് ദേശീയ പുരോഗതിക്കായി പ്രവർത്തിക്കുന്നത് തുടരാം.”

-ND-