Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അസമീസ് സാഹിത്യകാരൻ അതുലനാദ ഗോസ്വാമിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


പ്രശസ്ത അസമീസ്  സാഹിത്യകാരൻ   ശ്രീ അതുലനാദ ഗോസ്വാമി ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“പ്രശസ്ത എഴുത്തുകാരൻ ശ്രീ അതുലാനന്ദ ഗോസ്വാമി ജിയുടെ നിര്യാണത്തിൽ ദുഖിക്കുന്നു . അദ്ദേഹത്തിന്റെ കൃതികൾക്ക് വലിയ അംഗീകാരം ലഭിച്ചു, അവയുടെ വൈവിധ്യവും  സംവേദനക്ഷമതയും പ്രശംസനീയമാണ്. അസാമീസ് സാഹിത്യം ഇംഗ്ലീഷിൽ ജനകീയമാക്കാൻ അദ്ദേഹം വളരെയധികം പരിശ്രമിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”

 

-ND-