Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സിബിഎസ്ഇ പത്താം ക്ലാസ് ഫലം : പ്രധാനമന്ത്രി വിദ്യാർത്ഥികളെ അഭിനന്ദിച്ചു


സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദ്യാർത്ഥികളെ അഭിനന്ദിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. അവരുടെ മുന്നോട്ടുള്ള അക്കാദമിക യാത്ര ഫലവത്തായി വരട്ടെ എന്ന് ആശംസിക്കുന്നു. വരും കാലങ്ങളിൽ ഈ ചെറുപ്പക്കാർ വിജയത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

–ND–

 

I congratulate all those who have passed their CBSE Class X exams. I wish them a fruitful academic journey ahead. I am certain these youngsters will scale new heights of success in the coming times.

— Narendra Modi (@narendramodi) July 22, 2022