Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദലൈലാമയുടെ 87-ാം ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ


ദലൈലാമയുടെ 87-ാം ജന്മദിനമായ ഇന്ന്‌ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫോണിലൂടെ ആശംസകൾ നേർന്നു. ദലൈലാമയുടെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ദലൈലാമയുടെ 87-ാം ജന്മദിനാശംസകൾ നേരത്തെ ഫോണിലൂടെ അറിയിച്ചു. അദ്ദേഹത്തിന്റെ ദീർഘായുസിനും  ആയുരാരോഗ്യത്തിനും വേണ്ടി നാം പ്രാർത്ഥിക്കുന്നു.” 
**ND**