Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മണിപ്പൂരിലെ ജനങ്ങളെ സജിബു ചീറോബയിൽ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും , പ്രത്യേകിച്ച് മണിപ്പൂരിലെ ജനങ്ങൾക്ക് സജിബു ചീറോബയുടെ ആശംസകൾ അറിയിച്ചു.
  
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
 
“എല്ലാവർക്കും, പ്രത്യേകിച്ച് മണിപ്പൂരിലെ ജനങ്ങൾക്ക് സജിബു ചീറോബയുടെ പ്രത്യേക അവസരത്തിൽ ആശംസകൾ. വരാനിരിക്കുന്ന സന്തോഷവും ആരോഗ്യകരവുമായ ഒരു വർഷത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു.”

-ND-