Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഫ്രഞ്ച് സായുധ സേനാ മന്ത്രിയെ സ്വീകരിച്ചു

പ്രധാനമന്ത്രി ഫ്രഞ്ച് സായുധ സേനാ മന്ത്രിയെ സ്വീകരിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫ്രഞ്ച് സായുധ സേനാ മന്ത്രി മിസ് ഫ്ലോറൻസ് പാർലിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ഇന്ന് ഫ്രഞ്ച് സായുധ സേനാ മന്ത്രി ഫ്ലോറൻസ് പാർലിയെ സ്വീകരിച്ചു, ഉഭയകക്ഷി പ്രതിരോധ സഹകരണം, പ്രാദേശിക സുരക്ഷ, ഇന്തോ-പസഫിക്, ഫ്രാൻസിന്റെ വരാനിരിക്കുന്ന യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെ പ്രസിഡൻസി എന്നിവ ചർച്ച ചെയ്തു.

നമ്മുടെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഞാൻ ആവർത്തിച്ചു.

****