Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആകാശവാണി മൈത്രിക്കു തുടക്കമിട്ടതിന് ഓള്‍ ഇന്ത്യ റേഡിയോയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം


ആകാശവാണി മൈത്രിക്കു തുടക്കമിട്ടതിന് ഓള്‍ ഇന്ത്യ റേഡിയോ(ആകാശവാണി)യെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘രാഷ്ട്രപതി ഉദ്ഘാടനം ചെയ്ത ആകാശവാണി മൈത്രിക്കു തുടക്കമിട്ടതിന് ആകാശവാണി(എ.ഐ.ആര്‍.)ക്ക് അഭിനന്ദനങ്ങള്‍. ഇത് ഇന്ത്യയിലും ബംഗ്ലാദേശിലും ശ്രോതാക്കള്‍ക്കു ലഭ്യമാകും.

ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ജനങ്ങള്‍ക്കിടയിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്ന മറ്റൊരു പാലമായി ആകാശവാണി മൈത്രി വര്‍ത്തിക്കും.’, പ്രധാനമന്ത്രി പറഞ്ഞു.