Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യൻ നാവികസേനാ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു


ഇന്ത്യൻ നാവികസേനാദിനത്തിൽ  നാവികസേനാംഗങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. 

“നാവികസേനാ ദിനത്തിൽ ആശംസകൾ. ഇന്ത്യൻ നാവികസേനയുടെ മാതൃകാപരമായ സംഭാവനകളിൽ നാം അഭിമാനിക്കുന്നു. നമ്മുടെ നാവികസേന അതിന്റെ പ്രൊഫഷണലിസത്തിനും ധീരതയ്ക്കും പരക്കെ ബഹുമാനിക്കപ്പെടുന്നു. പ്രകൃതിദുരന്തങ്ങൾ പോലുള്ള പ്രതിസന്ധികൾ ലഘൂകരിക്കുന്നതിൽ നമ്മുടെ നാവികസേനാംഗങ്ങൾ എന്നും മുൻപന്തിയിലാണ്  ” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു