Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കേരളപ്പിറവി ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ


കേരളപ്പിറവി ദിനത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കേരളത്തിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ദിനാശംസകൾ. മനോഹരമായ ചുറ്റുപാടുകൾക്കും ജനങ്ങളുടെ അധ്വാനശീലത്തിനും കേരളം പരക്കെ പ്രശംസിക്കപ്പെടുന്നു. കേരളത്തിലെ ജനങ്ങൾ അവരുടെ വിവിധ ഉദ്യമങ്ങളിൽ വിജയിക്കട്ടെ.”