Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തേവർ ജയന്തി ദിനത്തിൽ പസുമ്പൊൻ മുത്തുരാമലിംഗ തേവരുടെ സംഭാവനകൾ പ്രധാനമന്ത്രി അനുസ്മരിച്ചു


തേവർ ജയന്തി ദിനത്തിൽ പുകള്‍പെറ്റ പശുമ്പൊൻ മുത്തുരാമലിംഗ തേവരുടെ മഹത്തായ സംഭാവനകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“തേവർ ജയന്തിയുടെ പ്രത്യേക അവസരത്തിൽ,പുകള്‍പെറ്റ പശുമ്പൊൻ മുത്തുരാമലിംഗ തേവരുടെ സമ്പന്നമായ സംഭാവനകൾ ഞാൻ ഓർക്കുന്നു. അങ്ങേയറ്റം ധീരനും ദയാലുവുമായ അദ്ദേഹം തന്റെ ജീവിതം പൊതുക്ഷേമത്തിനും സാമൂഹിക നീതിക്കും വേണ്ടി സമർപ്പിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും ക്ഷേമത്തിനായി അദ്ദേഹം നിരവധി ഉദ്യമങ്ങൾ  നടത്തി. “