Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാഷ്ട്രപതിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തെ ആശംസിച്ചു


രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിന്റെ  ജന്മദിനത്തിൽ   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അദ്ദേഹത്തിന് ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

രാഷ്ട്രപതിജിയ്ക്ക് ജന്മദിനാശംസകൾ. തന്റെ  എളിമയുള്ള വ്യക്തിത്വത്താൽ, അദ്ദേഹം  രാജ്യത്തിന്  മുഴുവൻ  പ്രിയപ്പെട്ടവനായി. സമൂഹത്തിലെ ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടതുമായ വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ ശ്രദ്ധ മാതൃകാപരമാണ്.അദ്ദേഹത്തിന്                
 ദീർഘായുസും  ആരോഗ്യപൂർണമായ  ജീവിതവും  നേരുന്നു. “