സന്ദർശിക്കുക
2024 ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിലെ മറ്റൊരു നിർണായക വിജയത്തെത്തുടർന്ന് 2024 ജൂൺ 9 ന് ശ്രീ നരേന്ദ്ര മോദി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഈ വിജയം ശ്രീ മോദിയുടെ നേതൃത്വത്തെ കൂടുതൽ ഉറപ്പിച്ചുകൊണ്ട് തുടർച്ചയായ മൂന്നാം വട്ടത്തിൻ്റെ ആരംഭം കുറിച്ചു.
ശ്രദ്ധേയമായ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയ 2024-ലെ തെരഞ്ഞെടുപ്പിൽ, വോട്ടർമാരിൽ നല്ലൊരു പങ്കും ശ്രീ മോദിയുടെ നേതൃത്വത്തിലും രാജ്യത്തിനായുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിലും തുടർച്ചയായ വിശ്വാസം പ്രകടമാക്കി. സാമ്പത്തിക ...
കാണുക കൂടുതൽ